Posts
Teaching practice july 23 , 2024
- Get link
- X
- Other Apps
അധ്യാപിക വളരെ വിഷമത്തോടെയാണ് അധ്യാപിക ഈ ബ്ലോഗ് എഴുതുന്നത് ജൂലൈ 23 ചൊവ്വാഴ്ച ബിഎഡിന്റെ ഭാഗമായ ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കുന്ന ദിനം പതിവുപോലെ അധ്യാപിക 9 മണിയായപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസ് മുറിയിൽ ചെന്ന് റജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു അതിനുശേഷം ഈശ്വര പ്രാർത്ഥന നടക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു അതിനു ശേഷം സ്കൂൾ ചുറ്റാകെ നടന്നു കാണുകയും സെമസ്റ്റർ ഒന്നിന്റെ ഭാഗമായ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് പ്രോഗ്രാമിന് 2022 നവംബറിൽ അധ്യാപിക ഈ സ്കൂൾ തിരഞ്ഞെടുക്കുകയായിരുന്നു അതിനുശേഷം ടീച്ചിംഗ് പ്രാക്ടീസ് ആദ്യഘട്ടത്തിന്റെ ഭാഗമായി നടയറ സ്കൂളിൽ പ്രാക്ടീസ് ചെയ്യുകയും പ്രാക്ടീസ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജൂൺ 11ന് നടയറ സ്കൂളിൽ എത്തുകയും ചെയ്തു അവസാന ദിനമായ ജൂലൈ 23 അധ്യാപിക നല്ല സങ്കടം ഉള്ള ദിവസമായിരുന്നു വളരെ നല്ല രീതിയിലുള്ള അനുഭവമാണ് അധ്യാപിക സ്കൂളിൽനിന്ന് ലഭിച്ചത് അധ്യാപകരിൽ നിന്നായാലും കുട്ടികളിൽ നിന്നായാലും നല്ല രീതിയിൽ അധ്യാപികയ്ക്ക് പൂർണമായിട്ടും പ്രാക്ടീസ് വിജയകരമാക്കാൻ കഴിയുന്നു വിശ്വസിക്കുന്നു എട്ടാം ക്ലാസിന് മാത്രമല്ല 5 6 7 എന്നീ ക്ലാസുകളിൽ കയറാനും കുട്ടികളുമായിട്ട് പരിചയപ്പെടാനും അധ...
Teaching practise day july 22
- Get link
- X
- Other Apps
22-07-2024 തിങ്കളാഴ്ച പതിവ് പോലെ അധ്യാപിക 9 മണി ആയപ്പോൾ സ്കൂളിൽ എത്തുകയും അതിനുശേഷം ഈശ്വര പ്രാർത്ഥനയ്ക്കും ശേഷം ആദ്യത്തെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു യുപി വിഭാഗം അധ്യാപകർ അവധി ആയതിനാൽ ആദ്യത്തെ പീരീഡ് അഞ്ചാം ക്ലാസിന് കേറുകയും കുട്ടികളെക്കൊണ്ട് ആക്ടിവിറ്റീസ് ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ പിരീഡ് ആറാം ക്ലാസിന് കീറുകയും അവരൊക്കെ ഗണിത പട്ടിക എഴുതിപ്പിക്കുകയും ചെയ്തു മൂന്നാമത്തെ പീരിയഡ് എട്ടാം ക്ലാസിന് കേറുകയും സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു അതിനു ശേഷം ഉച്ചഭക്ഷണത്തിൽ ആയിട്ടുള്ള ബെല്ലടിക്കുകയും പാചകപുരിയിൽ എത്തുകയും ആഹാരങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിക്കുകയും കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തുകയും ചെയ്തു. അതിനുശേഷം ബിഎഡിന്റെ നാലാം സെമസ്റ്ററിന്റെ ഭാഗമായ ഇന്നോവേറ്റീവ് വർക്ക് എട്ടാം ക്ലാസിലെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു ഗണിത ഒപ്പനയാണ് അധ്യാപിക കുട്ടികളെ പഠിപ്പിച്ചത് ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു എന്ന ഗ്രൂപ്പാണ് ഈ ഒപ്പന അവതരിപ്പിച്ചത് സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗത്തിലെ കൂട്ടരും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും എന്നിവയുമായി ബന്ധപ്...
Teaching practice week 6
- Get link
- X
- Other Apps
Teaching practice week 6 15-07-2024 പതിവുപോലെ രാവിലെ 9 മണി കഴിഞ്ഞപ്പോൾ നടയറെ സ്കൂളിൽ എത്തുകയും ഓഫീസിൽ ചെന്ന് രജിസ്റ്റർ ഒപ്പിടുകയും ചെയ്തു. അതിനുശേഷം പ്രഭാത ഭക്ഷണം നൽകുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം 9 ആയപ്പോൾ ഈശ്വര പ്രാർത്ഥനയ്ക്ക് ബെല്ലടിക്കുകയും ഈശ്വര പ്രാർത്ഥന നടക്കുകയും അതിനുശേഷം പ്രതിജ്ഞ എടുക്കുകയും ചെയ്തു 10 മണിയായപ്പോൾ സ്കൂളിൽ ഫസ്റ്റ് പീരിയഡ് ക്ലാസുകൾ ആരംഭിച്ചിരുന്നു എനിക്ക് മൂന്നാമത്തെ പിരീഡ് ആണ് കിട്ടാൻ ക്ലാസ്സിന് പഠിപ്പിക്കാൻ സമഭാക്യങ്ങൾ എന്ന പാഠഭാഗമായിരുന്നു ഞാൻ പഠിപ്പിച്ചത് സമാഭാഗ്യം എന്ന് പാഠഭാഗത്തിലെ ഏതാനും ചോദ്യങ്ങൾ ആയിരുന്നു ചർച്ച ചെയ്തത് അതിനുശേഷം ഒരു മണിയായപ്പോൾ ബെല്ലടിക്കുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് ആയിട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടിക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. അതിനുശേഷം അഞ്ചാമത്തെ അതിനുശേഷം ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതിനായി എട്ടാം ക്ലാസിൽ വരികയും കുട്ടികൾക്ക് കളിപ്പിക്കുകയും ചെയ്തു അതിനുശേഷം ക്ലാസ് തുടങ്ങുവാനുള്ള ബെല്ലടിക്കുകയും സമവാക്യങ്ങൾ എന്ന പാഠഭാഗ...
TEACHING PRACTISE WEEK 5
- Get link
- X
- Other Apps
TEACHING PRACTICE WEEK 5 7-07-2024 തിങ്കളാഴ്ച പതിവുപോലെ സ്കൂളിൽ 8:45 ആയപ്പോൾ എത്തി. അതിനുശേഷം ഓഫീസ് മുറിയിൽ എത്തി രജിസ്റ്റർ ഒപ്പിട്ടു പ്രഭാതഭക്ഷണം നൽകുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു 9 ആയപ്പോൾ ഫസ്റ്റ് ബെല്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും എടുക്കുകയും 10:00 മണിയായപ്പോൾ ആദ്യത്തെ അവർ ക്ലാസ് ആരംഭിക്കുകയും ചെയ്തു അധ്യാപികയ്ക്ക് അഞ്ചാമത്തെ അവർ ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ടത് ഉള്ളതിനാൽ പഠിപ്പിക്കേണ്ട ഭാഗം പാടഭാഗത്തെപ്പറ്റി വായിച്ചു മനസ്സിലാക്കുകയും ചെയ്തു 1 അധ്യാപികയ്ക്ക് അഞ്ചാമത്തെ അവർ ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ടത് ഉള്ളതിനാൽ പഠിപ്പിക്കേണ്ട ഭാഗം പാടഭാഗത്തെപ്പറ്റി വായിച്ചു മനസ്സിലാക്കുകയും ചെയ്തു ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിന് ആയിട്ടുള്ള ബെല്ലടിക്കുകയും പാചകപ്പുരയിൽ നിന്നും ഭക്ഷണസാധനങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം ഒപ്പന പഠിപ്പിക്കുന്നതിനായി അധ്യാപിക ക്ലാസിൽ എത്തുകയും ഒപ്പന പ്രാക്ടീസിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു അഞ്ചാമത്തെ അവർ ആണ് അധ്യാപികയ്ക്ക് പഠിപ്പിക്കാൻ ...
TEACHING PRACTICE WEEK 4
- Get link
- X
- Other Apps
TEACHING PRACTISE WEEK -4 1-07-2024 തിങ്കളാഴ്ച 8 45 ആയപ്പോൾ നടയറ് സ്കൂളിൽ എത്തുകയും പതിവുപോലെ ഓഫീസ് റൂമിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. അതിനുശേഷം പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുകയും ചെയ്തു 9 അടിക്കുകയും 9 55 ആയപ്പോൾ ഈശ്വര പ്രാർത്ഥന ആരംഭിക്കുകയും അതിനുശേഷം എടുക്കുകയും ചെയ്തു പത്തുമണിയായപ്പോൾ ക്ലാസുകൾ ആരംഭിച്ചു അധ്യാപികയ്ക്ക് അഞ്ചാമത്തെ പീരിയഡ് ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കാൻ ലഭിച്ചത് അതിനാൽ എട്ടാം ക്ലാസിന് എടുക്കേണ്ട പാഠഭാഗത്തെ റ്റി നല്ല രീതിയിൽ അധ്യാപിക വാങ്ങിച്ചു മനസ്സിലാക്കി ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിക്കുകയും പാചകപ്പുരയിൽ ഭക്ഷണങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം അഞ്ചാമത്തെ പിരി എട്ടാം ക്ലാസിന് ക്ലാസ്സ് എടുത്ത ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ ചോദ്യങ്ങൾ ആയിരുന്നു ചർച്ച ചെയ്തത് പൊതുവേ എല്ലാവരും ബഹളം വയ്ക്കാതിരുന്നു നിനക്ക് ചോദ്യങ്ങൾ എഴുതിയെടുക്കുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. അതിനുശേഷം ആറാമത്തെ പീരിയഡും അധ്യാപികയ്ക്ക് പഠിപ്...