Teaching practice july 23 , 2024
അധ്യാപിക വളരെ വിഷമത്തോടെയാണ് അധ്യാപിക ഈ ബ്ലോഗ് എഴുതുന്നത് ജൂലൈ 23 ചൊവ്വാഴ്ച ബിഎഡിന്റെ ഭാഗമായ ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കുന്ന ദിനം പതിവുപോലെ അധ്യാപിക 9 മണിയായപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസ് മുറിയിൽ ചെന്ന് റജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു അതിനുശേഷം ഈശ്വര പ്രാർത്ഥന നടക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു അതിനു ശേഷം സ്കൂൾ ചുറ്റാകെ നടന്നു കാണുകയും സെമസ്റ്റർ ഒന്നിന്റെ ഭാഗമായ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് പ്രോഗ്രാമിന് 2022 നവംബറിൽ അധ്യാപിക ഈ സ്കൂൾ തിരഞ്ഞെടുക്കുകയായിരുന്നു അതിനുശേഷം ടീച്ചിംഗ് പ്രാക്ടീസ് ആദ്യഘട്ടത്തിന്റെ ഭാഗമായി നടയറ സ്കൂളിൽ പ്രാക്ടീസ് ചെയ്യുകയും പ്രാക്ടീസ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജൂൺ 11ന് നടയറ സ്കൂളിൽ എത്തുകയും ചെയ്തു അവസാന ദിനമായ ജൂലൈ 23 അധ്യാപിക നല്ല സങ്കടം ഉള്ള ദിവസമായിരുന്നു വളരെ നല്ല രീതിയിലുള്ള അനുഭവമാണ് അധ്യാപിക സ്കൂളിൽനിന്ന് ലഭിച്ചത് അധ്യാപകരിൽ നിന്നായാലും കുട്ടികളിൽ നിന്നായാലും നല്ല രീതിയിൽ അധ്യാപികയ്ക്ക് പൂർണമായിട്ടും പ്രാക്ടീസ് വിജയകരമാക്കാൻ കഴിയുന്നു വിശ്വസിക്കുന്നു എട്ടാം ക്ലാസിന് മാത്രമല്ല 5 6 7 എന്നീ ക്ലാസുകളിൽ കയറാനും കുട്ടികളുമായിട്ട് പരിചയപ്പെടാനും അധ്യാപിക ലഭിച്ചു വളരെ നല്ല രീതിയിലുള്ള അനുഭവമായിരുന്നു അധ്യാപിക സ്കൂളിൽനിന്ന് ലഭിച്ചത് അധ്യാപിക എട്ടാം ക്ലാസിലായിരുന്നു പഠിപ്പിച്ചത് എട്ടാം ക്ലാസുകളിലും കുട്ടികളെ അവസാനം അഞ്ചാമത്തെ പിരീഡ് ഒരു സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗത്തിലെ ഒരു കണക്ക് കൂടി ചെയ്തുകൊണ്ട് അധ്യാപിക അവസാനത്തെ നടയറ സ്കൂളിലെ ടീച്ചിങ് പ്രാക്ടീസുമായി ബന്ധപ്പെട്ടുള്ള ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു വളരെ കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുകയും അധ്യാപികയ്ക്ക് ഉപഹാരം നൽകുകയും ചെയ്തു അത് അധ്യാപികയായി വളരെയധികം സന്തോഷിപ്പിക്കുന്നു ടീച്ചർ കുട്ടികൾ ആ ഒരു ബന്ധത്തിലൂടെ എത്താൻ കഴിയുകയും ഒരു ടീച്ചർ ട്രെയിനിയായിട്ടല്ല ഒരു അധ്യാപിക ആയിട്ട് തന്നെയാണ് സ്കൂളിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചത് ഒരുപാട് അധ്യാപികയ്ക്ക് ഒരുപാട് നല്ല അനുഭവങ്ങളാണ് ആ സ്കൂളിൽ നിന്ന് ലഭിച്ചത് ഞാൻ മാത്രമല്ല എൻറെ കൂടെ സഹപാഠിയായ ദൈവവും കൂടി എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുകയും ടീച്ചിംഗ് പ്രാക്ടീസ് വിജയകരമായി പൂർത്തീകരിക്കാൻ സഹായിക്കുകയും ചെയ്തു വളരെ സ്കൂളിൽനിന്ന് നല്ല ഓർമ്മകളാണ് അധ്യാപികക്ക് ലഭിച്ചത് അധ്യാപിക രാവിലത്തെ പ്രാർഥനയിൽ പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലിയും ചെയ്തു 6 7 ക്ലാസുകളിൽ കേറുകയും എല്ലാ ക്ലാസ്സുകളിലും കയറുകയുമില്ല അധ്യാപകരെ കണ്ടു യാത്ര ചോദിക്കുകയും ചെയ്തു