TEACHING PRACTISE WEEK 5
TEACHING PRACTICE WEEK 5
7-07-2024 തിങ്കളാഴ്ച പതിവുപോലെ സ്കൂളിൽ 8:45 ആയപ്പോൾ എത്തി. അതിനുശേഷം ഓഫീസ് മുറിയിൽ എത്തി രജിസ്റ്റർ ഒപ്പിട്ടു പ്രഭാതഭക്ഷണം നൽകുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു 9 ആയപ്പോൾ ഫസ്റ്റ് ബെല്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും എടുക്കുകയും 10:00 മണിയായപ്പോൾ ആദ്യത്തെ അവർ ക്ലാസ് ആരംഭിക്കുകയും ചെയ്തു അധ്യാപികയ്ക്ക് അഞ്ചാമത്തെ അവർ ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ടത് ഉള്ളതിനാൽ പഠിപ്പിക്കേണ്ട ഭാഗം പാടഭാഗത്തെപ്പറ്റി വായിച്ചു മനസ്സിലാക്കുകയും ചെയ്തു 1 അധ്യാപികയ്ക്ക് അഞ്ചാമത്തെ അവർ ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ടത് ഉള്ളതിനാൽ പഠിപ്പിക്കേണ്ട ഭാഗം പാടഭാഗത്തെപ്പറ്റി വായിച്ചു മനസ്സിലാക്കുകയും ചെയ്തു ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിന് ആയിട്ടുള്ള ബെല്ലടിക്കുകയും പാചകപ്പുരയിൽ നിന്നും ഭക്ഷണസാധനങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം ഒപ്പന പഠിപ്പിക്കുന്നതിനായി അധ്യാപിക ക്ലാസിൽ എത്തുകയും ഒപ്പന പ്രാക്ടീസിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു അഞ്ചാമത്തെ അവർ ആണ് അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചത് സമവാക്യങ്ങൾ എന്ന പാഠഭാഗമായിരുന്നു അധ്യാപിക തുടങ്ങിവച്ചത് കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുകയും ആക്ടിവിറ്റി കാർഡുകൾ ചെയ്യുകയും ചെയ്തു അതിനുശേഷം ഏഴാമത്തെ പീരിയഡ് ഫിസിക്കൽ എഡ്യൂക്കേഷൻ സാർ വരികയും എൻറെ സഹപാഠിയായ ദൈവവും ഞാനും ന്യൂട്രീസ് ആൻഡ് വൈറ്റമിൻസ് എന്ന പാഠഭാഗം കുട്ടിയെ ക്ലാസ് എടുക്കുകയും ചെയ്തു
വൈറ്റമിൻസ് എന്ന ഭാഗമായിരുന്നു എനിക്ക് പഠിപ്പിക്കാൻ ലഭിച്ചത് നല്ല രീതിയിൽ ക്ലാസ് എടുക്കാൻ അവസരം ലഭിച്ചു അതിനുശേഷം മൂന്ന് നാല്പത്തഞ്ച് ആയപ്പോൾ പ്രാർത്ഥന തുടങ്ങുകയും സ്കൂൾ വിടാനുള്ള അടക്കുകയും ചെയ്തു
8-07-2024 പതിവുപോലെ എട്ട് 45 ആയപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസിൽ മുറിയിൽ ചെന്ന് രജിസ്റ്റർ ഇടുകയും ചെയ്തു. അധ്യാപികയ്ക്ക് 4 5 പിരീഡാണ് പഠിപ്പിക്കാൻ അവസരം ലഭിച്ചത് നാലാമത്തെ പിരീഡ് ഇക്വേഷൻ എന്ന പാഠഭാഗമായിരുന്നു പഠിപ്പിച്ചത് 12 മണി ആയപ്പോൾ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിയേയും കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം അഞ്ചാമത്തെ അവർ മുമ്പായി ഒപ്പന പ്രാക്ടീസ് നടത്തുന്നതിനുവേണ്ടി കുട്ടികളെ പ്രാക്ടീസ് ചെയ്യിപ്പിച്ചു എട്ടാം ക്ലാസ് പഠിപ്പിക്കാൻ അവസരം ലഭിച്ചത് ചില ചോദ്യങ്ങളാണ് അധ്യാപിക ചർച്ച ചെയ്തത് അതിനുശേഷം അഞ്ചാം ക്ലാസിലെ കൊണ്ടുപോവുകയും അവരുടെ കളിയും മേൽനോട്ടം വഹിക്കുകയും ചെയ്തു 45 ആയപ്പോൾ ദേശീയ പ്രാർഥന ചൊല്ലാനായി ബെല്ലടിക്കുകയും പത്താം ക്ലാസിലെ കുട്ടികൾ ദേശീയ ഗാനമാലപിക്കുകയും വീട്ടിൽ പോകാനുള്ള ലാസ്റ്റ് അടിക്കുകയും ചെയ്തു
9-9-2024 ബുധനാഴ്ച പതിവുപോലെ സ്കൂളിൽ എത്തുകയും ഓഫീസിൽ ഒപ്പിടുകയും ചെയ്തു ദേശീയ പ്രാർത്ഥനയ്ക്ക് ശേഷം 10 മണി ആയപ്പോൾ ക്ലാസുകൾ ആരംഭിക്കുകയും യുപി വിഭാഗം മാക്സ് ഇല്ലാത്തതിനാൽ അധ്യാപികയുടെ നിർദ്ദേശംപ്രകാരം അഞ്ചാംകാലത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു അഞ്ചാം ക്ലാസിലെ കുട്ടികളെ ടെസ്റ്റ് ബുക്കുകൾ വായിപ്പിക്കുകയും ആക്ടിവിറ്റികൾ സംഘടിപ്പിക്കുകയും ചെയ്തു മൂന്നാമത്തെ അവർ എട്ടാം ക്ലാസിന് പഠിപ്പിക്കാൻ അവസരം ലഭിച്ചു സമവാക്യങ്ങൾ എന്ന പാഠഭാഗമായിരുന്നു അധ്യാപിക പഠിപ്പിച്ചത് നല്ല രീതിയിൽ ബഹളമുള്ള ക്ലാസ് ആയിരുന്നു അധ്യാപിക സൗണ്ട് ഉയർത്തി ക്ലാസ് നിയന്ത്രിക്കാൻ ശ്രമിച്ചു. അതിനുശേഷം ഉച്ചഭക്ഷണത്തിൽ ആയിട്ട് ബെല്ല് അടിക്കുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും ചെയ്തു
10-07-2024 വ്യാഴാഴ്ചയും പതിവുപോലെ ഇട്ട നാല്പത്തിയഞ്ച് ആയപ്പോൾ സ്കൂളിൽ എത്തുകയും പ്രഭാതഭക്ഷണം ആക്കുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഭാത വിതരണം ചെയ്യുകയും ചെയ്തു വിഭാഗം അധ്യാപികയില്ലാത്തതിനാൽ യുപിയിലെ ആറാം ക്ലാസ് ആണ് എനിക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചത് അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികളെ ആക്ടിവിറ്റുകൾ നൽകുകയും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. എട്ടാം ക്ലാസിലെ നാലാമത്തെ അവർ പഠിപ്പിക്കാൻ അധ്യാപികവസരം ലഭിച്ചു സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗമായിരുന്നു അധ്യാപിക പഠിപ്പിച്ചത് അതിനുശേഷം ആഹാരം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും ചെയ്തു. അതിനുശേഷം പതിവുപോലെ ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു മൂന്ന് 45 ആയപ്പോൾ സ്കൂൾ ദേശീയഗാനം ആലപിക്കുകയും വീട്ടിലേക്ക് പോകാനുള്ള ബെല്ലടിക്കുകയും ചെയ്തു
10-07-2024 വെള്ളിയാഴ്ച പതിവുപോലെ എട്ട് 40 ആയപ്പോൾ സ്കൂളിൽ എത്തുകയും 9 അരയായപ്പോൾ ഫസ്റ്റ് ബില്ല് അടിക്കുകയും വെള്ളിയാഴ്ച ആയതിനാൽ ഒമ്പതരയ്ക്ക് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു അതിനുശേഷം ഏഴാം ക്ലാസിൽ അധ്യാപിക ഇല്ലാത്തതിനാൽ ഏഴാം ക്ലാസ് നിൽക്കേണ്ടതായി വന്നു അതിനുശേഷം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം കുട്ടികളെ കൊണ്ട് ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിച്ചു അഞ്ചാമത്തെ വരുകയും ക്ലാസ് ഓഫീങ്ങൾ എന്ന പാഠഭാഗമായിരുന്നു ഞാൻ പഠിപ്പിച്ചത് കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുകയും ആക്ടിവിറ്റുകൾ ചെയ്യിപ്പിക്കാനും സാധിച്ചു അതിനുശേഷം സാറിനെ കാണുകയും ലെസ്സൺ പ്ലാൻ കാണിക്കുകയും ചെയ്തു ഞാൻ കുട്ടികൾക്കായി ക്ലാസ് എടുത്തത് നിർമ്മിക്കുകയും കുട്ടികളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുകയും ചെയ്തു