Teaching practise day july 22

22-07-2024 തിങ്കളാഴ്ച പതിവ് പോലെ അധ്യാപിക 9 മണി ആയപ്പോൾ സ്കൂളിൽ എത്തുകയും അതിനുശേഷം ഈശ്വര പ്രാർത്ഥനയ്ക്കും ശേഷം ആദ്യത്തെ  ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു യുപി വിഭാഗം അധ്യാപകർ അവധി ആയതിനാൽ ആദ്യത്തെ പീരീഡ് അഞ്ചാം ക്ലാസിന് കേറുകയും കുട്ടികളെക്കൊണ്ട് ആക്ടിവിറ്റീസ് ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ പിരീഡ് ആറാം ക്ലാസിന് കീറുകയും അവരൊക്കെ ഗണിത പട്ടിക എഴുതിപ്പിക്കുകയും ചെയ്തു മൂന്നാമത്തെ പീരിയഡ് എട്ടാം ക്ലാസിന് കേറുകയും സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു അതിനു ശേഷം ഉച്ചഭക്ഷണത്തിൽ ആയിട്ടുള്ള ബെല്ലടിക്കുകയും പാചകപുരിയിൽ എത്തുകയും ആഹാരങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിക്കുകയും കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തുകയും ചെയ്തു. അതിനുശേഷം ബിഎഡിന്റെ നാലാം സെമസ്റ്ററിന്റെ ഭാഗമായ ഇന്നോവേറ്റീവ് വർക്ക് എട്ടാം ക്ലാസിലെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു ഗണിത ഒപ്പനയാണ് അധ്യാപിക കുട്ടികളെ പഠിപ്പിച്ചത് ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു എന്ന ഗ്രൂപ്പാണ് ഈ ഒപ്പന അവതരിപ്പിച്ചത് സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗത്തിലെ കൂട്ടരും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരു ഗണിത ഒപ്പന അവതരിപ്പിക്കുകയും ഗുണന പട്ടിക ഉപയോഗിച്ചുകൊണ്ട് അധ്യാപകൻ കുട്ടികളും കൂടി ചേർന്ന് പാടുകയും വളരെ നല്ല രീതിയിൽ ഒപ്പന അവതരിപ്പിക്കുകയും ചെയ്തു അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തുകയും ചെയ്തു വളരെ രസകരമായ അനുഭവമായിരുന്നു അധ്യാപികക്ക് കിട്ടിയത് കുട്ടികളും നല്ല രീതിയിൽ സന്തോഷിക്കുകയും ചെയ്തു
അതിനുശേഷം ബിയറിന്റെ അവസാനഘട്ട പ്രാക്ടീസ് അവസാനിക്കുന്നതിന്റെ ഭാഗമായി എല്ലാ അധ്യാപകർക്കും എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു വല്ല വളരെ നല്ല രീതിയിലുള്ള അനുഭവമാണ് എനിക്ക് സ്കൂളിൽ നിന്ന് ലഭിച്ചത് ഗണിത ഒപ്പന നടത്തുന്നത് വരെ കുട്ടികൾക്കും വളരെ സന്തോഷകരമായിരിക്കുകയും ചെയ്തു

Popular posts from this blog

MATHEMATICS DAY CELEBRATION

TEACHING PRACTISE WEEK 5