Teaching practice week 6
Teaching practice week 6
15-07-2024 പതിവുപോലെ രാവിലെ 9 മണി കഴിഞ്ഞപ്പോൾ നടയറെ സ്കൂളിൽ എത്തുകയും ഓഫീസിൽ ചെന്ന് രജിസ്റ്റർ ഒപ്പിടുകയും ചെയ്തു. അതിനുശേഷം പ്രഭാത ഭക്ഷണം നൽകുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം 9 ആയപ്പോൾ ഈശ്വര പ്രാർത്ഥനയ്ക്ക് ബെല്ലടിക്കുകയും ഈശ്വര പ്രാർത്ഥന നടക്കുകയും അതിനുശേഷം പ്രതിജ്ഞ എടുക്കുകയും ചെയ്തു 10 മണിയായപ്പോൾ സ്കൂളിൽ ഫസ്റ്റ് പീരിയഡ് ക്ലാസുകൾ ആരംഭിച്ചിരുന്നു എനിക്ക് മൂന്നാമത്തെ പിരീഡ് ആണ് കിട്ടാൻ ക്ലാസ്സിന് പഠിപ്പിക്കാൻ സമഭാക്യങ്ങൾ എന്ന പാഠഭാഗമായിരുന്നു ഞാൻ പഠിപ്പിച്ചത് സമാഭാഗ്യം എന്ന് പാഠഭാഗത്തിലെ ഏതാനും ചോദ്യങ്ങൾ ആയിരുന്നു ചർച്ച ചെയ്തത് അതിനുശേഷം ഒരു മണിയായപ്പോൾ ബെല്ലടിക്കുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് ആയിട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടിക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. അതിനുശേഷം അഞ്ചാമത്തെ അതിനുശേഷം ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതിനായി എട്ടാം ക്ലാസിൽ വരികയും കുട്ടികൾക്ക് കളിപ്പിക്കുകയും ചെയ്തു അതിനുശേഷം ക്ലാസ് തുടങ്ങുവാനുള്ള ബെല്ലടിക്കുകയും സമവാക്യങ്ങൾ എന്ന പാഠഭാഗത്തിലെ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും നല്ല രീതിയിലാണ് കുട്ടികൾ പ്രതികരിച്ചത് അതിനുശേഷം സ്കൂൾ ബെല്ലടിക്കുകയും വീട്ടിൽ പോകാൻ ചെയ്തു
17-07-2024 ബുധനാഴ്ച പതിവുപോലെ സ്കൂളിൽ എത്തുകയും ഓഫീസിൽ മുറിയിൽ ചെന്ന് രജിസ്റ്റർ ഒപ്പിടുകയും ചെയ്തു അതിനുശേഷം ഈശ്വര പ്രാർത്ഥനയ്ക്കും പ്രചരിതയ്ക്കും ശേഷം സ്കൂളിലെ ക്ലാസ്സുകൾ ആരംഭിച്ചു അതിനുശേഷം ഏഴാം ക്ലാസിന് ടീച്ചേഴ്സ് ഇല്ലതിനാൽ യുപിയിലെ അധ്യാപികരുടെ നിർദ്ദേശപ്രകാരം ഏഴാം ക്ലാസിന് കീറുകയും ആക്ടിവിറ്റികൾ ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം നാലാമത്തെ പീരിയഡ് ആണ് 8 എട്ടാം ക്ലാസിലെ പഠിപ്പിക്കാൻ അവസരം ലഭിച്ചത് എന്ന പാഠഭാഗമായിരുന്നു അധ്യാപിക പഠിച്ചത് കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധിക്കുകയും ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു അതിനുശേഷം ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിക്കുകയും ചെയ്തു ഏഴാമത്തെ ഏഴാമത്തെ പേര് അഞ്ചാം ക്ലാസിലെ പിടിക്കും കൊണ്ടുപോവുകയും ചെയ്തു1
18-07-2023 വ്യാഴാഴ്ച പതിവ് പോലീസ് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും അതിനുശേഷം പ്രഭാതഭക്ഷണം വിളമ്പുന്നത് ആയി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിളമ്പുകയും ചെയ്തു. അതിനുശേഷം പ്രാർത്ഥനയ്ക്കും പ്രതിജ്ഞ ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു അധ്യാപിക ആദ്യത്തെ പീരീഡ് ചെലവഴിച്ചത് വിഭാഗം അധ്യാപിക ഇല്ലാത്തതിനാൽ അധ്യാപകരുടെ നിർദ്ദേശപ്രകാരം അഞ്ചാം ക്ലാസിന് കീറുകയും കുട്ടികളെ ആക്ടിവിറ്റീസുകൾ ചെയ്യിപ്പിക്കുകയും ചെയ്തു അതിനുശേഷം നാലാമത്തെ പീരിയഡ് എട്ടാം ക്ലാസിന് കീറുകയും സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. അതിനുശേഷം അധ്യാപിക ഉച്ചഭക്ഷണം കഴിഞ്ഞ ഒപ്പന പ്രാക്ടീസും ചെയ്യുന്നതിനാൽ എട്ടാംക്ലാസിൽ എത്തുകയും കുട്ടികളെ കൊണ്ട് ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിക്കുകയും ചെയ്തു അതിനു ശേഷം എട്ടാം ക്ലാസിന് സമവാക്യങ്ങൾ എന്ന് പറയുന്ന പാഠഭാഗവും പഠിപ്പിക്കുകയും ത്രികോണങ്ങൾ എന്ന് ത്രികോണങ്ങൾ എന്ന് പറയുന്ന പാഠഭാഗം ചെയ്യിപ്പിക്കുകയും ചെയ്തു അതിനുശേഷം വൈകിട്ട് മൂന്ന് 45 ആയപ്പോൾ ദേശീയ പ്രാർഥന ലഭിക്കുന്ന ബെല്ലടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും സ്കൂൾ വിടാനുള്ള ബെല്ലടിക്കുകയും ചെയ്തു
19-07-2024 വെള്ളിയാഴ്ച അതുപോലെ സ്കൂളിൽ എത്തുകയും ഓഫീസിൽ രജിസ്റ്റർ ഒപ്പിടുകയും അതിനുശേഷം ഈശ്വര പ്രാർത്ഥനക്കും പ്രതിജ്ഞ ശേഷം സ്കൂളിലേക്ക് ആരംഭിച്ചു. അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അഞ്ചാമത്തെ പിരീഡ് ആണ് പഠിപ്പിക്കാൻ അവസരം ലഭിച്ചത് എട്ടാം ക്ലാസിന് ത്രികോണം എന്ന പാഠഭാഗത്തിലെ ടെസ്റ്റ് പേപ്പർ ഇടുകയും ചെയ്തു അതിനുശേഷം ഒപ്പന പ്രാക്ടീസ് ചെയ്യിപ്പിക്കുകയും ചെയ്തു