TEACHING PRACTICE WEEK 4

TEACHING PRACTISE WEEK -4

1-07-2024 തിങ്കളാഴ്ച 8 45 ആയപ്പോൾ നടയറ് സ്കൂളിൽ എത്തുകയും പതിവുപോലെ ഓഫീസ് റൂമിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. അതിനുശേഷം പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുകയും ചെയ്തു 9 അടിക്കുകയും 9 55 ആയപ്പോൾ ഈശ്വര പ്രാർത്ഥന ആരംഭിക്കുകയും അതിനുശേഷം എടുക്കുകയും ചെയ്തു പത്തുമണിയായപ്പോൾ ക്ലാസുകൾ ആരംഭിച്ചു അധ്യാപികയ്ക്ക് അഞ്ചാമത്തെ പീരിയഡ് ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കാൻ ലഭിച്ചത് അതിനാൽ എട്ടാം ക്ലാസിന് എടുക്കേണ്ട പാഠഭാഗത്തെ റ്റി നല്ല രീതിയിൽ അധ്യാപിക വാങ്ങിച്ചു മനസ്സിലാക്കി ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിക്കുകയും പാചകപ്പുരയിൽ ഭക്ഷണങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം അഞ്ചാമത്തെ പിരി എട്ടാം ക്ലാസിന് ക്ലാസ്സ് എടുത്ത ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ ചോദ്യങ്ങൾ ആയിരുന്നു ചർച്ച ചെയ്തത് പൊതുവേ എല്ലാവരും ബഹളം വയ്ക്കാതിരുന്നു നിനക്ക് ചോദ്യങ്ങൾ എഴുതിയെടുക്കുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. അതിനുശേഷം ആറാമത്തെ പീരിയഡും അധ്യാപികയ്ക്ക് പഠിപ്പിക്കാൻ ലഭിച്ചു തുല്യ ത്രികോണങ്ങൾ എന്ന പാഠഭാഗം ആയിരുന്നു അധ്യാപിക പഠിപ്പിച്ചത് തുടർന്ന് തുടർ പ്രവർത്തനങ്ങൾ നൽകി ക്ലാസുകൾ അവസാനിപ്പിക്കുകയും ഏഴാമത്തെ പീഡിയയുടെ ഏഴാം ക്ലാസിലെ പിടിക്ക് കൊണ്ടുപോവുകയും ചെയ്തു മൂന്ന് 45 ആയപ്പോൾ ദേശീയ പ്രാർത്ഥന ആരംഭിക്കുന്നതിനുള്ള ബെല്ലടിക്കുകയും പത്താം ക്ലാസിലെ കുട്ടികൾ ദേശീയഗാനം ആരംഭിക്കുകയും വീട്ടിൽ പോകാനുള്ള ബെല്ലടിക്കുകയും ചെയ്തു
2-07-2024 ചൊവ്വാഴ്ച പതിവുപോലെ സ്കൂളിൽ എത്തുകയും ഓഫീസ് റൂമിൽ ചെന്ന് രജിസ്റ്റർ ഒപ്പിടുകയും അതിനുശേഷം പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ ശല്യം പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം 9 50 ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും ഈശ്വര പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു പ്രതിജ്ഞ ചൊല്ലുകയും ചെയ്തു അതിനുശേഷം യു പി വിഭാഗം ഇംഗ്ലീഷ് അധ്യാപിക ഇല്ലാത്തതിനാൽ അഞ്ചാം ക്ലാസിന് കേറുകയും യുപി വിഭാഗം അധ്യാപകരുടെ നിർദ്ദേശപ്രകാരം ടെസ്റ്റ് ബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം രണ്ടും മൂന്നും പീരിയഡ് അറബ് റൂമിൽ ചെലവഴിക്കുകയും എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ടതായ പാഠഭാഗത്തെ നല്ല രീതിയിൽ വായിച്ചു മനസ്സിലാക്കുകയും ചെയ്തു ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിനായുള്ള ബെല്ലടിക്കുകയും പാചകപ്പുരയും ഭക്ഷണങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും അധ്യാപികയ്ക്ക്  അഞ്ചാമത്ത അഞ്ചാമത്തെ പിരിയാൻ ആണ് പഠിപ്പിക്കാൻ ലഭിച്ചത് തുല്യ ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരുന്നു ക്ലാസ്സിൽ ചർച്ച ചെയ്തത് നല്ല രീതിയിൽ കുട്ടികൾ പ്രതികരിക്കുകയും പ്രവർത്തനങ്ങൾ ചെയ്തു ക്ലാസിൽ ഡിസ്കസ് ചെയ്തു അതിനുശേഷം ആറാമത്തെ പീരിയഡ് യുപി അധ്യാപകരുടെ നിർദ്ദേശപ്രകാരം ആറാം ക്ലാസിലെ കുട്ടികളെ പിടിക്ക് കൊണ്ടുപോവുകയും ചെയ്തു 9 45 ആയപ്പോൾ ദേശീയഗാനം അടിക്കുന്നതിനായി ബെൽ അടിക്കുകയും ദേശീയഗാനം ആലപിച്ച ശേഷം വീട്ടിൽ തിരിച്ചു പോകാനുള്ള ലാസ്റ്റ് ബെല്ലടിക്കുകയും ചെയ്തു.
3-07-2024 ബുധനാഴ്ച പതിവുപോലെ സ്കൂളിൽ എത്തുകയും ഓഫീസിൽ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു അതിനുശേഷം 9 55 ആയപ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കായിട്ടുള്ള ബെല്ലടിക്കുകയും ചെയ്തു പത്തുമണിയായപ്പോൾ സ്കൂളിൽ ആദ്യത്തെ അവർ ക്ലാസുകൾ ആരംഭിച്ചു യുപി വിഭാഗം മാക്സ് അധ്യാപികയായ ജിജിമീസ് ഇല്ലാത്തതിനാൽ ആദ്യത്തെ അവർ ഏഴാം ക്ലാസിന് കേറുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു അതിനു ശേഷം എട്ടാം ക്ലാസിൽ സയൻസ് ടെസ്റ്റോഫർ ഉള്ളതിന് സയൻസ് വിഭാഗം അധ്യാപികയായ നിർദ്ദേശപ്രകാരം ക്ലാസ്സിൽ നിൽക്കുകയും ചെയ്തു മൂന്നാമത്തെ മൂന്നാമത്തെ പീരീഡിൽ അറബ് ക്ലാസിൽ എത്തുകയും എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ട പാഠഭാഗങ്ങളെ പറ്റി നല്ല രീതിയിൽ വായിച്ചു മനസ്സിലാക്കുകയും ചെയ്തു ആക്ടിവിറ്റി കാർഡുകൾ നിർമ്മിക്കുകയും ചെയ്തു അതിനു ശേഷം ഉച്ചഭക്ഷണത്തിനായുള്ള ബെല്ലടിക്കുകയും ശേഷം പാചകപ്പുരയിൽ നിന്ന് പക്ഷേ സാധനങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ കൊണ്ട് എത്തിക്കുകയും കുട്ടിയൊക്കെ ഭക്ഷണ വിതരണം നടത്തുകയും ചെയ്തു അതിനുശേഷം അധ്യാപിക അഞ്ചാമത്തെ അവരാണ് എട്ടാം ക്ലാസിന് പഠിപ്പിക്കാൻ ലഭിച്ചത് പൊതുവേ ക്ലാസിൽ കുട്ടികൾ കുറവായിരുന്നു കുറവായിരുന്നു ചെറിയ ഒരു ഭാഗമാണ് അധ്യാപിക ക്ലാസിൽ ഡിസ്കസ് ചെയ്തത് ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ ചതുർഭുജങ്ങൾ എന്ന പാഠഭാഗമായിരുന്നു അധ്യാപിക ചർച്ച ചെയ്തത് അതിനുശേഷം ആറാമത്തെ അവറും അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഒരു ചെറിയ ക്ലാസ് സംഘടിപ്പിക്കുകയും കുട്ടികളെക്കൊണ്ട് കണക്കുകൾ ചെയ്യിപ്പിക്കുകയും ചെയ്തു നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്ന് കിട്ടിയത് അതിന് ശേഷം മൂന്നു നാല്പത്തി ആയപ്പോൾ സ്കൂളിൽ ബെല്ലടിക്കുകയും ഈശ്വര പ്രാർത്ഥന വീട്ടിൽ തിരികെ പോകാനുള്ള ബെല്ലടിക്കുകയും ചെയ്തു
4-07-2024 വ്യാഴാഴ്ച പതിവുപോലെ 8 45 ആയപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസിൽ ചെന്ന് റജിസ്റ്റർ ഒപ്പിടുകയും ചെയ്തു തുടർന്ന് 9 55 ആയപ്പോൾ ഫസ്റ്റ് ബില്ല് അടിക്കുകയും ഈശ്വര പ്രാർത്ഥന ആരംഭിക്കുകയും ആയപ്പോൾ ആദ്യത്തെ അവർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു അതിനുശേഷം എൽ പി വിഭാഗം അധ്യാപികരുടെ മീറ്റിംഗ് ഉള്ളതിനാൽ ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് നാലാം ക്ലാസ് എന്നിവ ഒറ്റ ക്ലാസ്സിൽ ഇരുത്തി കുട്ടികളെ നോക്കി എൽപി വിഭാഗം അധ്യാപികയുടെ നിർദ്ദേശപ്രകാരം ഒരു ചെറിയ തലയിൽ വയ്ക്കുന്ന കിരീടവും ഒരു ചാർട്ട് തയ്യാറാക്കിയിരുന്നു അതിനുശേഷം രണ്ടാമത്തെ അവർ എട്ടാം ക്ലാസിന് അധ്യാപകരെ ഇല്ലാത്തതിനാൽ എട്ടാം ക്ലാസിന് കേൾക്കുകയും ത്രികോണം എന്ന പാഠഭാഗത്തിലെ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു അതിനു ശേഷം ഉച്ചഭക്ഷണത്തിന് ആയിട്ടുള്ള ബെല്ലടിക്കുകയും ബെല്ലടിച്ച ശേഷം സ്കൂൾ ഓഡിറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചെന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു അധ്യാപികയ്ക്ക് അഞ്ചാമത്തെ അവർ ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ടതായിട്ടുള്ളത് ക്ലാസിൽ കയറി കുട്ടിക്ക് ചോദ്യങ്ങൾ നൽകുകയും സമവാസ ത്രികോണങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു അതിനുശേഷം ആറാമത്തെ പീരിയഡ് ഭാഗമായി ഇന്നോവേറ്റീവ് വർക്ക് ചെയ്യുന്നതിനായി കുട്ടികളെ ഗണിത ഒപ്പന പഠിപ്പിക്കാൻ ആയി അധ്യാപിക ആരംഭിച്ചിരുന്നു അതിനായി പാട്ടുകൾ പഠിപ്പിക്കുകയും ചെയ്തു മൂന്ന് 45 ആയപ്പോൾ ദേശീയ ഗാനം ആലപിക്കുകയും വീട്ടിൽ പോകുവാനുള്ള ബെല്ലടിക്കുകയും ചെയ്തു

5-07-2024 വെള്ളിയാഴ്ച പതിവുപോലെ 8 45 ആയപ്പോൾ നടയിലുള്ള സ്കൂളിൽ എത്തുകയും അതിനുശേഷം പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും ചെയ്തു അതിനുശേഷം അതിനുശേഷം പ്രധാന അധ്യാപിക സുജ മിസ്സ് ബഷീർ ദിന ആചരണം നടത്തി വൈക്കം മുഹമ്മദ് ബഷീറിനെ പറ്റി സംസാരിക്കുകയും ആ ദിവസത്തിൻറെ പ്രത്യേകതയും അദ്ദേഹത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു വൈക്കം മുഹമ്മദ് ബഷീറിൻറെ ബുക്കുകൾ പ്രദർശനം നടത്തുകയും എൽ പി വിഭാഗം യുപി വിഭാഗം ഹൈസ്കൂൾ വിഭാഗം കുട്ടികൾ പ്രത്യേക കാര്യപരിപാടികൾ നടത്തുകയും ചെയ്തു ബഷീറിൻറെ കഥാപാത്രങ്ങളെ കുട്ടികൾ അണിഞ്ഞൊരുങ്ങി ചെയ്തു
വളരെ നല്ല രീതിയിൽ ആയിരുന്നു ബഷീർ ദിനം ആചരിച്ചത് കുട്ടികളെ തായ് രീതിയിൽ കലാപരിപാടികൾ നടത്തുകയും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എല്ലാ യുപിഎൽ.പി ഹൈസ്കൂൾ പത്താം ക്ലാസ് മുതൽ വരെ കുട്ടികൾ കാര്യപരിപാടികൾ സംഘടിപ്പിച്ചു ഓരോ ക്ലാസിൽ നിന്നും കുട്ടികൾ ആരും പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം ഉച്ചഭക്ഷണത്തിന് ആയിട്ടുള്ള ബെല്ലടിക്കുകയും ഉച്ചഭക്ഷണത്തിനായി പാചകപുരിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു വളരെ നല്ല അനുഭവമായിരുന്നു അതിനുശേഷം ബെല്ലടിക്കുന്നതിന് മുമ്പ് ഒപ്പന പഠിപ്പിക്കുന്നതിനായി അധ്യാപിക ക്ലാസിൽ എത്തുകയും കുട്ടികളെ ഒപ്പന പരിശീലിപ്പിക്കുകയും ചെയ്തു അതിനു ശേഷം സ്കൂൾ വിടുന്നതിനായിട്ട് ബെല്ലടിക്കുകയും ചെയ്തു മഴയുള്ള ദിവസമായത് ഞാൻ നേരത്തെ സ്കൂൾ വിടുകയായിരുന്നു


വൈക്കം മുഹമ്മദ് ബഷീർ
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര സേനയും ആയിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ജിമ്മി 198 ജനുവരി 21 തലയോലപ്പറമ്പ് വൈക്കം വൈക്കത്താണ് അദ്ദേഹം ജനിച്ചത് കോട്ടയം ജില്ലയിലായിരുന്നു 1982 ഇന്ത്യ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകിയ ആദരിച്ചു 1970ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരി ഒരാളായിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട കൃതികൾ ആയിരുന്നു പ്രേമലേഖനം സർപ്രയഗ്നം ബാല്യകാലസഖി ആനവാരിയും പെൺകുരിശും പാത്തുമ്മയുടെ ആട് മതിലുകൾ ഭൂമിയുടെ അവകാശങ്ങൾ ശബ്ദങ്ങൾ അനുരാഗത ദിനങ്ങൾ സ്ഥലത്തെ പ്രധാന വിശ്വവിഖ്യാതമായ മൂക്ക് കോഴിക്കോട് 1996 ജൂലൈ 5 മരിച്ചത്


Popular posts from this blog

MATHEMATICS DAY CELEBRATION

TEACHING PRACTISE WEEK 5