TEACHING PRACTISE WEEK 3
TEACHING PRACTISE WEEK 3
24/06/2024 തിങ്കളാഴ്ച 8 45 ആയപ്പോൾ അധ്യാപിക സ്കൂൾ എത്തുകയും പതിവുപോലെ ഓഫീസ് റൂമിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. അതിനുശേഷം പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനാൽ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു 9 50 ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും 9 55 ആയപ്പോൾ സെക്കൻഡ് ബില്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു അതിനു ശേഷം പ്രതിജ്ഞ എടുക്കുകയും ചെയ്തു 10 മണി ആയപ്പോൾ ക്ലാസുകൾ ആരംഭിക്കാനുള്ള ബെല്ലടിച്ചു എനിക്ക് ഏഴാം ക്ലാസിനായിരുന്നു ആദ്യത്തെ അവർ കിട്ടിയത് യുപി വിഭാഗം അധ്യാപകരുടെ നിർദ്ദേശപ്രകാരം മലയാളം ആക്ടിവിറ്റി കൊടുക്കുകയും അതിനുമേൽ നോട്ടം വഹിക്കുകയും ചെയ്തു. തുടർന്ന് അറബ് ക്ലാസിൽ എത്തുകയും എട്ടാം ക്ലാസിന് പഠിപ്പിക്കേണ്ട പാഠഭാഗത്തെ പറ്റി നന്നായിട്ട് വായിച്ചു മനസ്സിലാക്കുകയും ചെയ്തു ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിന് ബെല്ലടിക്കുകയും പാചകപ്പുരയിൽ എത്തുകയും കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ കൊണ്ടു വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം അഞ്ചാമത്തെ പീരിയഡ് ആയിരുന്നു അധ്യാപികയ്ക്ക് എട്ടാം ക്ലാസിൽ പഠിപ്പിക്കാൻ ലഭിച്ചത് ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ രണ്ടുഗോളുകളും ഒരു വർഷവും തന്നിരുന്നാൽ ത്രികോണങ്ങൾ ഇങ്ങനെ തുല്യതമാകും എന്ന് ഭാഗമായിരുന്നു അധ്യാപകരെയും കുട്ടികളും ചർച്ച ചെയ്തത് അത് പഠിപ്പിക്കുന്നതിനായി ആക്ടിവിറ്റി കാർഡുകൾ ഉപയോഗിക്കുകയും കുട്ടികളെ ബോർഡിൽ എഴുതിപ്പിക്കുകയും ചെയ്തു തുടർന്ന് ആറാമത്തെ പീരിയഡ് ആയപ്പോൾ ഏഴാം ക്ലാസിലെ കൊണ്ടുപോവുകയും അവരുടെ കളികളിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു മൂന്ന് 45 ആയപ്പോൾ സ്കൂളിൽ ദേശീയഗാനം ആലപിക്കുന്നതിനായി ബെല്ലടിക്കുകയും ദേശീയഗാനം ആലപിക്കുകയും സ്കൂൾ വിടുന്നതിനായിട്ട് ബെല്ലടിക്കുകയും ചെയ്തു.
25-06-2024 ചൊവ്വാഴ്ച 8 45 ആയപ്പോൾ സ്കൂളിൽ എത്തുകയും പതിവുപോലെ സ്കൂളിൽ രജിസ്റ്ററിൽ ഒപ്പിടുകയും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തുകയും ചെയ്തു പ്രഭാത ഭക്ഷണം വിതരണം ചെയ്ത ശേഷം അധ്യാപികയ്ക്ക് നൽകിയിട്ടുള്ള റൂമിൽ എത്തുകയും കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു 9 ആയപ്പോൾ ഫസ്റ്റ് ബില്ല് അടിക്കുകയും 9 55 ആയപ്പോൾ പ്രാർത്ഥനയ്ക്കുള്ള ബെല്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും പ്രതിജ്ഞ എടുക്കപ്പെടുകയും ചെയ്തു. അതിനുശേഷം എട്ടാം ക്ലാസിലെ ക്ലാസ് എടുക്കുന്നതിനായി അധ്യാപിക പാഠഭാഗം നല്ലതുപോലെ മനസ്സിലാക്കുകയും ആക്ടിവിറ്റി കാർഡുകൾ നിർമ്മിക്കുകയും ചെയ്തു അതിനു ശേഷം ഒരു മണിയായപ്പോൾ ബെല്ലടിക്കുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി പാചകപ്പുരയിൽ എത്തുകയും ഉച്ചഭക്ഷണങ്ങൾ എടുക്കാൻ അധ്യാപകരെ ഹെൽപ്പ് ചെയ്യുകയും അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ കൊണ്ടുവന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു കൂടാതെ എൻറെ കൂടെയുണ്ടായിരുന്നു അതിനുശേഷം അഞ്ചാമത്തെ പീരിയഡ് എട്ടാം ക്ലാസിന് കേറുകയും തുല്യ ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധിച്ചിരിക്കുകയും കുറച്ചു ബഹളം ഉണ്ടായിരുന്നെങ്കിൽ അധ്യാപിക അത് ക്രമീകരിക്കാൻ ശ്രമിക്കുകയും ചെയ്തു അതിനു ശേഷം ആറാമത്തെ പീരിയഡ് അഞ്ചാം ക്ലാസിലെ കൊണ്ടുപോകുകയും അതിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു അതിനു ശേഷം മൂന്ന് 45 ആയപ്പോൾ ബെല്ലടിക്കുകയും സ്കൂൾ വിടുന്നതിനായി ലാസ്റ്റ് ബിൽ അടിക്കുകയും കുട്ടികൾ വീടുകളിൽ പോവാൻ ആരംഭിക്കുകയും ചെയ്തു.26-06-2024 ബുധനാഴ്ച പതിവുപോലെ 8 45 ആയപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസ് മുറിയിൽ ചെന്ന് റജിസ്റ്റർ ഒപ്പിടുകയും ചെയ്തു. അതിനുശേഷം 9 ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും 9 55 ആയപ്പോൾ പ്രാർത്ഥന ആരംഭിക്കുകയും എടുക്കുകയും ചെയ്തു അതിനുശേഷം 10 മണി ആയപ്പോൾ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു ക്ലാസ് ഉള്ളതിനാൽ അധ്യാപിക തന്നിരുന്ന റൂമിൽ അധ്യാപിക എട്ടാം ക്ലാസിന് എടുക്കുന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു മൂന്നാമത്തെയും നാലാമത്തെയും പീരിയഡ് ക്രാഫ്റ്റ് ടീച്ചർ എത്തുകയും അറബ് ക്ലാസ് റൂമിൽ വെച്ച് കുട്ടികൾക്ക് പഴം തുണി വെച്ച് എങ്ങനെ ചവിട്ടി ഉണ്ടാക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു വളരെ രസകരമായ ക്ലാസ് ആയിരുന്നു വേസ്റ്റ് തുണികൾ വെച്ച് അതിമനോഹരമായ ചവിട്ടി എങ്ങനെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് ക്ലാസ് എടുത്തുകൊടുക്കുകയും കുറച്ചു കുട്ടികൾ അത് നിർമ്മിക്കുകയും ചെയ്തു കാർബോർഡ് ടേപ്പ് കത്രിക ആവശ്യമില്ലാത്ത തുണികൾ എന്നിവ ഉപയോഗിച്ചാണ് അധ്യാപിക ക്ലാസ് എടുത്തത് യുപി വിഭാഗം ഹൈസ്കൂൾ വിഭാഗം കുട്ടിയെക്കായിരുന്നു അധ്യാപിക ക്ലാസ്സ് എടുത്തത് വളരെ മനോഹരമായിട്ടുള്ള ക്ലാസ് ആയിരുന്നു അതിനുശേഷം വിതരണം ചെയ്യുകയും ചെയ്തു അതിനു ശേഷം അഞ്ചാമത്തെ പീരിയഡ് ആയിരുന്നു അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചത് എട്ടാം ക്ലാസിലായിരുന്നു തുല്യ ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ ചോദ്യങ്ങൾ ആയിരുന്നു കുട്ടികളുമായി അധ്യാപിക ഡിസ്കസ് ചെയ്തത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഗമായതിനാൽ കുട്ടിക്ക് കുറച്ചുപേർക്ക് മനസ്സിലാവാതിരിക്കുകയും അധ്യാപിക അവരെ ബോർഡിൽ എഴുതിപ്പിച്ച പഠിപ്പിക്കുകയും ചെയ്തു നല്ല രീതിയിൽ കുട്ടികൾ പ്രതികരിക്കുകയും ചെയ്തു അതിനുശേഷം പതിവുപോലെ മൂന്നു 45 ആയപ്പോൾ ബെല്ലടിക്കുകയും ദേശീയഗാനം ആലപിക്കുകയും വീടുകളിൽ പോകാനുള്ള ബെല്ലടിക്കുകയും ചെയ്തു

27-06-2024 വ്യാഴാഴ്ച അധ്യാപിക പധിക പോലീസ് സ്കൂളിൽ എത്തുകയും സ്കൂൾ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു തുടർന്ന് യുപി വിഭാഗം അധ്യാപിക ഇല്ലാത്തതിനാൽ ആറാം ക്ലാസിനു കയറുകയും അധ്യാപകരുടെ നിർദ്ദേശപ്രകാരം അവര് തന്ന ആക്ടിവിറ്റികൾ ആറാം ക്ലാസിലെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു അതിനുശേഷം എൽ പി സ്കൂളിലെ ടീച്ചേഴ്സിന് മീറ്റിംഗ് ഉള്ളതിനാൽ എൽ പി വിഭാഗം സ്കൂളിൽ പോകുകയും ഒന്നാം ക്ലാസിലെ കുട്ടികളെ കുറച്ചുനേരത്തേക്ക് നോക്കാൻ അവസരം ലഭിക്കുകയും ചെയ്തു വളരെ മനോഹരമായ ഒരു എക്സ്പീരിയൻസ് ആയിരുന്നു ഒന്നാം ക്ലാസിലെ കുട്ടികളെ നോക്കാൻ കിട്ടിയത് അതിനുശേഷം ഉച്ചയൂണിന് ബെല്ലടിക്കുകയും വിതരണം ചെയ്ത ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ആരംഭിക്കുകയും ചെയ്തു ത്രികോണങ്ങൾ എന്ന പാഠഭാഗമായിരുന്നു അധ്യാപിക ചർച്ചചെയ്തത് അതിലെ കുറച്ച് കണക്കുകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാൻ അധ്യാപിക ശ്രമിച്ചു അധ്യാപികയും കുട്ടികളെ സഹായിച്ചു കുറച്ചു കുട്ടികൾ മാത്രമായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത് വലിയ ബഹളം ഇല്ലായിരുന്നു എല്ലാരും നോട്ട് എഴുതിയെടുത്തു തുടർന്ന് പതിവുപോലെ മൂന്നു നാല്പത്തി ആയപ്പോൾ ബെല്ലടിക്കുകയും സ്കൂൾ വിടുകയും തിരിച്ചു വീട്ടിൽ പോവുകയും ചെയ്തു
28-06-2024 വ്യാഴാഴ്ച പതിവുപോലെ സ്കൂളിൽ എത്തുകയും ഓഫീസ് റൂമിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പു വയ്ക്കുകയും അതിനുശേഷം പ്രഭാതം ഭക്ഷണം നൽകുന്നതിനായി സ്കൂൾ ആഡിറ്റോറിയത്തിൽ എത്തുകയും കുട്ടികൾക്ക് ഭക്ഷണമുതലും നടത്തുകയും ചെയ്തു 9 55 ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു അതിനു ശേഷം അധ്യാപികയ്ക്ക് അഞ്ചാമത്തെ അവർ ആണ് എട്ടാം ക്ലാസിന് പഠിപ്പിക്കാൻ ലഭിച്ചിരുന്നത് അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ആദ്യത്തെ പീരിയഡ് ഒരു ടെസ്റ്റ് നടത്തുന്നതിനായിട്ട് യുപി വിഭാഗം അധ്യാപിക സഹായിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചഭക്ഷണം നൽകുന്നതിനായി ബെൽ അടിക്കുകയും പാചക പുരയിൽ ചെന്ന് ഭക്ഷണങ്ങൾ എടുത്ത് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് എട്ടാം ക്ലാസിന് അഞ്ചാമത്തെ അഞ്ചാമത്തെ പീരിയഡ് ക്ലാസ്സ് എടുക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു ചോദ്യങ്ങൾ ആയിരുന്നു അധ്യാപിക ചർച്ച ചെയ്തത് ചില കുട്ടികൾ തുടക്കത്തിൽ വരാതിരുന്നതിന് ക്ലാസ് മനസ്സിലാകാതിരിക്കുകയും അവരൊക്കെ പ്രത്യേക ക്ലാസ്സ് പ്രത്യേകം പറഞ്ഞു കൊടുക്കുകയും ചെയ്തു വളരെ നല്ല രീതിയിൽ കുട്ടികൾ ശ്രദ്ധിച്ചിരിക്കുകയും നോട്ടുകൾ എഴുതിയെടുക്കുകയും പഠിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പ്രതികരിക്കുകയും ചെയ്തു തുടർന്ന് ആറാമത്തെ ആറാം ക്ലാസിന് പിടിക്ക് കൊണ്ടുപോവുകയും അവരുട കളികളിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു അതിനുശേഷം മൂന്ന് നാല്പത് അഞ്ചായപ്പോൾ ദേശീയ ഗാനം ആലപിക്കുന്നതിനായി ബെല്ലടിക്കുകയും ദേശീയഗാനം ആലപിക്കുകയും
29-06-2023 വെള്ളിയാഴ്ച പതിവുപോലെ ഇട്ട് 45 ആയപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസിൽ ചെന്ന് റജിസ്റ്റർ ഒപ്പിടുകയും ചെയ്തു തുടർന്ന് പ്രഭാത ഭക്ഷണം നൽകുന്നതിനായിട്ട് പാചകപുരിയിൽ എത്തുകയും കുട്ടിയെ ആയിട്ടുള്ള ഭക്ഷണങ്ങൾ എടുത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തി പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് 9 55 ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും ഈശ്വര പ്രാർത്ഥന ആരംഭിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു അതിനുശേഷം അധ്യാപിക അറബ് റൂമിലാണ് ചെലവഴിച്ചത് എൽ പി വിഭാഗം അധ്യാപിക ഇല്ലാത്തതിനാൽ മൂന്നും ക്ലാസും നാലാം ക്ലാസും അധ്യാപികയ്ക്ക് പോകേണ്ടതായിട്ട് വന്നു അധ്യാപിക കുട്ടികളെ കൊണ്ട് പാട്ടുപാടുകയും കഥ പറഞ്ഞു കൊടുക്കുകയും ചെയ്തു വളരെ രസകരമായ ക്ലാസ്സുകൾ ആയിരുന്നു ചെറിയ കുട്ടികൾ ആയിരുന്നു നല്ല രീതിയിലാണ് കുട്ടികൾ അധ്യാപിക അഭിവാദ്യങ്ങൾ ചെയ്തത് അതിനുശേഷം എടുക്കുകയും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിതരണം ചെയ്യുകയും ചെയ്തു ഉച്ചയ്ക്ക് ശേഷമുള്ള അഞ്ചാമത്തെ പീരിയഡ് ആണ് അധ്യാപികയ്ക്ക് ക്ലാസ് എടുക്കാൻ ലഭിച്ചിരുന്നത് അധ്യാപിക പദവു പോലെ ക്ലാസിൽ എത്തുകയും കഴിഞ്ഞ ക്ലാസ്സിൽ നൽകിയ തുടർ പ്രവർത്തനങ്ങൾ ചെക്ക് ചെയ്യുകയും ഇതുവരെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു കുറച്ചു കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുകയും കുറച്ചു കുട്ടികൾക്ക് വളരെ പാടായിട്ട് തോന്നുകയും ചെയ്തു അധ്യാപിക ഒരു ചെറിയ റിവിഷൻ ക്ലാസ് നടത്തുകയും കുട്ടികളെ ചെറിയ ഒരു രീതിയിൽ ടെസ്റ്റ് പേപ്പർ നടത്തുകയും ചെയ്തു കുറച്ചു കുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്
അതിനുശേഷം മൂന്നു 45 ആയപ്പോൾ ദേശീയ ഗാനം ആചരിക്കുകയും സ്കൂൾ വിടുകയും ചെയ്തു