Teaching practise week 2
Teaching practice week -2











22-06-2024 ശനിയാഴ്ച പതിവുപോലെ നടയറ സ്കൂളിൽ എത്തുകയും 9 30 ആയപ്പോൾ സ്കൂളിൽ എത്തി. അതിനുശേഷം സ്കൂളിലെ ഓഫീസ് മുറിയിലെ രജിസ്റ്റർ എടുത്ത് ഒപ്പിടുകയും ചെയ്തു. അതിനുശേഷം 9 .55 ആയപ്പോൾ പ്രാർത്ഥനയ്ക്കുള്ള ബെല്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു അതിനു ശേഷം പ്രതിജ്ഞ എടുക്കുകയും ചെയ്തു. ആദ്യത്തെ അവർ എനിക്ക് ലഭിച്ചത് ആറാം ക്ലാസിനായിരുന്നു അധ്യാപിക ഇല്ലാത്തതിനാൽ ആറാം ക്ലാസിലായിരുന്നു കുട്ടിയെ മാക്സിലെ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഇട്ടുകൊടുക്കുകയും ആദ്യത്തെ പീരീഡ് അങ്ങനെ ആറാം ക്ലാസിലെ കുട്ടികളുമായി ചെലവഴിച്ചു.അതിനുശേഷം ഞാൻ അറബ് മുറിയിൽ എത്തുകയും എൻറെ എനിക്ക് പഠിപ്പിക്കാനുള്ള വിഷയം ഇതേപ്പറ്റി വായിക്കുകയും ചെയ്തു അതിനു ശേഷം ഒരു മണിയാകുമ്പോൾ ഭക്ഷണത്തിനായുള്ള ബെല്ലടിക്കുകയും പാചക പുരയിൽ ചെല്ലുകയും കുട്ടിയെ വിതരണം ചെയ്യാനുള്ള ഭക്ഷണം എടുക്കാൻ അധ്യാപകരെ സഹായിക്കുകയും പിന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ കൊണ്ടുവന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു അതിനു ശേഷം അഞ്ചാമത്തെ പീരിയഡ് ആയിരുന്നു എനിക്ക് എട്ടാം ക്ലാസിന് പഠിപ്പിക്കാൻ അവസരം ലഭിച്ചത് ത്രികോണങ്ങൾ എന്ന പാഠഭാഗം ആയിരുന്നു ഞാൻ പഠിപ്പിച്ചത് ഒരു ത്രികോണത്തിലെ മൂന്നുവർഷം മറ്റൊരു ത്രികോണത്തിന്റെ മൂന്ന് വശങ്ങൾക്ക് തുല്യമായ കോണുകളും തുല്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരുന്നു ക്ലാസ്സിൽ ചർച്ച ചെയ്തത് പൊതുവേ നല്ല ബഹളമുള്ള ക്ലാസ് ആയിരുന്നു അധ്യാപിക കൂടുതൽ ശബ്ദം എടുത്ത് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു അതിനുശേഷം തുടക്ക പ്രവർത്തനങ്ങൾ നൽകി ക്ലാസ് അവസാനിപ്പിച്ചു അതിനു ശേഷം ഏഴാമത്തെ പീരിയഡ് അഞ്ചാം ക്ലാസിലെ കൊണ്ട് പോവുകയും അവരുടെ കളികളിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു അതിനു ശേഷം മൂന്ന് 45 ആയപ്പോൾ ദേശീയഗാനം ആരംഭിക്കുന്നതിനായി ബെന്നി പത്താം ക്ലാസിലെ കുട്ടികൾ ദേശീയഗാനം ആലപിക്കുകയും തുടർന്ന് സ്കൂൾ വിടാനുള്ള ബെല്ലടിക്കുകയും ചെയ്തു അതിനുശേഷം എല്ലാവരും അവരൊരു വീട്ടിൽ മടങ്ങുകയും ചെയ്തു.
18 -06-2024 ചൊവ്വാഴ്ച 8 45 ആയപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസ് മുറിയിലെ രജിസ്റ്റർ എടുത്ത് ഒപ്പിടുകയും ചെയ്തു അതിനുശേഷം പ്രഭാതഭക്ഷണം കൊടുക്കുന്നതിനായി പാചക പുഴയിലെത്തുകയും കുട്ടികൾക്ക് പ്രഭാതം കഷണം വിതരണം ചെയ്യുകയും ചെയ്തു അതിനുശേഷം 10 55 ആയപ്പോൾ പ്രാർത്ഥന ആരംഭിക്കുകയും അതിനുശേഷം പ്രതിജ്ഞ എടുക്കുകയും ചെയ്തു 10 മണി ആയപ്പോൾ ക്ലാസ് ആരംഭിക്കുകയും ചെയ്തു എനിക്ക് അഞ്ചാമത്തെ പീരിയഡ് ആയിരുന്നു എട്ടാം ക്ലാസിന് പഠിപ്പിക്കാൻ അവസരം ലഭിച്ചത് ആദ്യത്തെ പീരിയഡ് അഞ്ചാം ക്ലാസിന് കേറുകയും അവരെക്കൊണ്ട് പാഠപുസ്തകങ്ങൾ വായിക്കുകയും ചെയ്തു. അതിനുശേഷം മൂന്നാമത്തെ അവർ ഏഴാം ക്ലാസിന് കയറുകയും അവരെ റിലേറ്റ് ചെയ്ത് ചോദ്യങ്ങൾ നൽകുകയും ചെയ്തു ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിന് ബെല്ലടിയും പാചകപ്പുരയിൽ ചെല്ലുകയും ഭക്ഷണങ്ങൾ എടുത്ത് ഓഡിറ്റോറിയത്തിൽ എത്തുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്തു. അതിനുശേഷം അഞ്ചാമത്തെ അവർ എട്ടാം ക്ലാസിന് കേറുകയും തുല്യത ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ മൂന്നു വർഷങ്ങൾ തന്നിട്ടുണ്ട് കോണുകൾ കണ്ടുപിടിക്കുന്നത് ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ചെയ്യുകയും നല്ല രീതിയിൽ കുട്ടികൾ ശ്രദ്ധിക്കുകയും ആൻസർ പറയുകയും ചെയ്തു. അതിനുശേഷം ആറാമത്തെ പീരിയഡ് ആറാം ക്ലാസിന് കേറുകയും അവരെക്കൊണ്ട് ടെസ്റ്റ് വായിപ്പിക്കുകയും ചെയ്തു കൂടാതെ ഏഴാമത്തെ അവർ എട്ടാം ക്ലാസിലെ പിടിക്ക് കൊണ്ടുപോവുകയും അവരുടെ കളികളിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു അവർ ഫുട്ബാൾ ആണ് ആൺകുട്ടികൾ കളിച്ചത് പെൺകുട്ടികൾ ഒളിച്ചുകളി കളിക്കുകയും ചെയ്തു അതിനു ശേഷം മൂന്നു 45 ആയപ്പോൾ ബെല്ലടിക്കുകയും ദേശീയഗാനം ആലപിക്കാനായി പത്താം ക്ലാസിലെ കുട്ടികൾ ഓഫീസിൻറെ മുന്നിൽ വരികയും ദേശീയഗാനം ആലപിക്കുകയും അതിനുശേഷം സ്കൂൾ വിടാൻ ആയിട്ടുള്ള ബെല്ലടിക്കുകയും ചെയ്തു. എല്ലാവരും വീട്ടിലേക്ക് തിരികെ പോകുകയും ചെയ്തു.
19-06-2024 ബുധനാഴ്ച 8:45 ആയപ്പോൾ സ്കൂളിൽ എത്തുകയും പതിവുപോലെ ഓഫീസിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. അതിനുശേഷം പ്രഭാത ഭക്ഷണം നൽകുന്നതിനായി പാചകപ്പുരയിൽ ചെല്ലുകയും ഭക്ഷണങ്ങൾ എടുത്ത് കുട്ടികൾക്ക് വിതരണം ചെയ്യാൻ അധ്യാപകരെ സഹായിക്കുകയും ചെയ്തു 9 55 ആയപ്പോൾ പ്രാർത്ഥനയ്ക്കുള്ള ബെല്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും അതിനുശേഷം പ്രതിജ്ഞയും ചെയ്തു ഒന്നാമത്തെ അവർ ആറാമത്തെ ആറാം ക്ലാസ്സിനായിരുന്നു കേറിയത് കുട്ടികളെ കൊണ്ട് ടെസ്റ്റ് ബുക്ക് വായിപ്പിക്കുകയും ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു അതിനുശേഷം മൂന്നും നാലാമത്തെ പീരിയഡ് കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളിൽ നടത്തപ്പെടുകയും ചെയ്തു വായനാദിനത്തിന്റെ പ്രത്യേകതകളും ആരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാദിനം ആചരിക്കുന്നത് എന്നും ബുക്ക് വായിക്കുന്നതിനെപ്പറ്റി നല്ല രീതിയിൽ കുട്ടികളെ ബോധവൽക്കരണ ക്ലാസുകളിൽ സ്കൂളിൽ നടത്തപ്പെട്ടു ഒരു എൽ പി വിഭാഗം മുതൽ യു പി വിഭാഗം ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പ്രത്യേക പരിപാടികൾ അരങ്ങേറുകയും ചെയ്തു വായനാദിനത്തോടനുബന്ധിച്ച് ബുക്ക് പ്രദർശനം നടത്തപ്പെടുകയും ചെയ്തു മുഖ്യ അധ്യക്ഷനായി പ്രിൻസിപ്പൽ സുജ മിസ്സ് ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത് കുട്ടികൾ ബുക്ക് വായിക്കുന്നതിനെപ്പറ്റി അതിൻറെ പ്രാധാന്യത്തെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു.
പി എൻ പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പൊതുവേ നാരായണപ്പണിക്ക് എന്ന പി എൻ പണിക്കർ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാർത്ഥി വിദ്യാഭ്യാസ വകുപ്പ് വായനാവാരമായും ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ കേരളത്തിന്റെ വായനാദിനമായി ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാദിനമായി പ്രഖ്യാപിച്ചു തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനാ മാസം ആയും ആചരിച്ചു വരുന്നു പി എൻ പണിക്കരുടെ ചരമദിനം വായന ദിനമായി ആചരിക്കുന്നു ജൂൺ 19 മുതൽ 26 വരെ വായന വാരമായി ആചരിക്കുന്നു.
അതിനുശേഷം പാചക പുരയിൽ ചെല്ലുകയും കുട്ടിയെക്കുള്ള ഭക്ഷണങ്ങൾ എടുത്തുകൊണ്ടുവന്ന സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണ വിതരണം നടത്തുകയും ചെയ്തു അഞ്ചാമത്തെ പീരിയഡ് ആയിരുന്നു അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചത് എട്ടാം ക്ലാസിനായിരുന്നു അധ്യാപികയ്ക്ക് പഠിപ്പിക്കുന്ന അവസരം ലഭിച്ചത് എന്ന പാഠഭാഗത്തിൽ രണ്ട് വശങ്ങളും ഒരു കോണും തന്നിരുന്നാൽ ത്രികോണങ്ങൾ എങ്ങനെ ത്രികോണങ്ങൾ ആകുമെന്ന് ആയിരുന്നു അധ്യാപകരും കുട്ടികളും ചർച്ച ചെയ്തത് അതിനായി അധ്യാപിക ലേണിങ് ഏഴ്സ് ഉപയോഗിച്ചു കുട്ടിയെ മനസ്സിലാവാത്ത വിധം അധ്യാപിക പഠിപ്പിക്കാൻ ശ്രമിച്ചു നല്ല ബഹളമുള്ള ക്ലാസ് ആയിരുന്നു അധ്യാപിക ശബ്ദം ഉയർത്തുകയും കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനുശേഷം കുട്ടികൾ ശ്രദ്ധിക്കുകയും നല്ല രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു തുടർന്ന് തുടർ പ്രവർത്തനങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു അതിനുശേഷം മൂന്ന് 45 ആയപ്പോൾ ബെല്ലടിക്കുകയും ദേശീയഗാനം ആലപിക്കുകയും അതിനുശേഷം ചെയ്തു.
20-06-2024 വ്യാഴാഴ്ച അധ്യാപിക 8 45 ആയപ്പോൾ സ്കൂളിൽ എത്തുകയും ഓഫീസ് മുറിയിൽ ചെന്ന് റജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു തുടർന്ന് പതിവുപോലെ പാചകപ്പുരയിലെത്തി പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിന് ആയിട്ട് അധ്യാപകരെ സഹായിക്കുകയും ചെയ്തു 9 45 ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും 9 55 ആയപ്പോൾ പ്രാർത്ഥനയ്ക്ക് ബെല്ല് അടിക്കുകയും പ്രാർത്ഥന ആരും ചൊല്ലുകയും ചെയ്തു തുടർന്ന് 10 മണി ആയപ്പോൾ പതിവുപോലെ ക്ലാസുകൾ ആരംഭിച്ച അതിനുശേഷം യുപി ക്ലാസുകളിൽ ഇംഗ്ലീഷ് അധ്യാപകൻ ഇല്ലാത്തതിനാൽ ആറാം ക്ലാസിൽ കയറുകയും കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും ആക്ടിവിറ്റികൾ കൊടുക്കുകയും ചെയ്തു അതിനുശേഷം അധ്യാപിക ഏഴാം ക്ലാസിനു കയറുകയും കുട്ടികൾക്ക് ആക്ടിവിറ്റികൾ കൊടുക്കുകയും പാഠഭാഗങ്ങൾ വായിപ്പിക്കുകയും ചെയ്തു അതിനുശേഷം മൂന്നാമത്തെ അവർ അധ്യാപിക മുറിയിൽ ചെല്ലുകയും എട്ടാം ക്ലാസിന് പഠിപ്പിക്കുന്ന പാഠഭാഗവും ബന്ധപ്പെടുത്തി കണക്കുകൾ ചെയ്തു നോക്കുകയും ഒരു മണിയായപ്പോൾ ഉച്ചഭക്ഷണത്തിൽ ആയിട്ടുള്ള ബെല്ലടിക്കുകയും പാചക പുരയിൽ എത്തി ഭക്ഷണം സാധനങ്ങൾ എടുത്ത് ഓഡിറ്റോറിയത്തിൽ കൊണ്ടുവന്ന കുട്ടികൾക്ക് വിതരണം ചെയ്യാൻ അധ്യാപകരെ സഹായിക്കുകയും ചെയ്തു എട്ടാം ക്ലാസിന് അഞ്ചാമത്തെ പീരിയഡ് ആണ് അധ്യാപികയ്ക്ക് പഠിപ്പിക്കാൻ ലഭിച്ചത് എട്ടാം ക്ലാസിന് കേറുകയും തുല്യ ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ രണ്ട് വശങ്ങളും ഒരു കോണും തന്നിരുന്ന തുല്യ ത്രികോണം ആണോ എന്നതിനെപ്പറ്റി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചെയ്യിപ്പിക്കുകയും ആക്ടിവിറ്റികൾ ഉൾപ്പെടുത്തുകയും ചെയ്തു കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തു അതിനുശേഷം ആറാമത്തെ പീരിയഡ് ഏഴാം ക്ലാസിലെയും കൊണ്ട് പിടിക്ക് പോകുകയും അവരെ കളിക്കുന്നതിൽ മേൽനോട്ടം വഹിക്കുകയും ചെയ്തു മൂന്ന് 45 ആയപ്പോൾ ദേശീയ ഗാനം ആലപിക്കുന്നതിനായി ബെല്ലടിക്കുകയും പത്താം ക്ലാസിലെ കുട്ടികൾ ദേശീയഗാനം ആരംഭിക്കുകയും അതിനുശേഷം സ്കൂൾ വിടുന്നതിനായിട്ട് ബെല്ലടിക്കുകയും ചെയ്തു.
21-06-2024 വെള്ളിയാഴ്ച 9 മണി ആയപ്പോൾ സ്കൂളിൽ എത്തുകയും അതുപോലെ ഓഫീസ് മുറിയിൽ ചെന്ന് റജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു9.25ആയപ്പോൾ ഫസ്റ്റ് ബെൽ അടിക്കുകയും 9 30 ആയപ്പോൾ പ്രാർത്ഥനയ്ക്കായിട്ട് ബെല്ല് അടിക്കുകയും പ്രാർത്ഥന ആരംഭിക്കുകയും അതിനുശേഷം എടുക്കുകയും ചെയ്തു. അതിനുശേഷം യുപിയിലെ അധ്യാപികയുടെ നിർദ്ദേശപ്രകാരം ഏഴാം ക്ലാസ്സിൽ കയറുകയും അധ്യാപകരുടെ നിർദ്ദേശപ്രകാരം ആക്ടിവിറ്റികൾ കൊടുക്കുകയും ചെയ്തു അതിനുശേഷം മൂന്നാമത്തെയും നാലാമത്തെയും പീരിയഡ് യോഗ ദിനം ആയതിനാൽ യോഗയുമായി ബന്ധപ്പെട്ട ക്ലാസുകളിൽ സ്കൂളിൽ നടത്തിക്കപ്പെട്ടു അതിൻറെ ഭാഗമായി കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിക്കുകയും ഒരു അധ്യാപിക യോഗ അധ്യാപിക എന്ന് അവർക്ക് യോഗ ക്ലാസുകൾ എടുക്കുകയും ചെയ്തു കുട്ടികളുടെ ഒപ്പം അധ്യാപകരും യോഗകൾ ചെയ്തു വളരെ നല്ല ക്ലാസ്സ് ആയിരുന്നു അധ്യാപിക എടുത്തത് കുട്ടികളും വളരെയധികം സന്തോഷമായിരുന്നു അധ്യക്ഷ വഹിച്ചത് പ്രിൻസിപ്പൽ മാഡം സുജാ മിസ്സായിരുന്നു.
അതിനുശേഷം ഉച്ചഭക്ഷണത്തിനായി ബെല്ലടിക്കുകയും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തുകയും ചെയ്തു അഞ്ചാമത്തെ പിരീഡ് ആയിരുന്നു അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചത് ത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ രണ്ട് വശങ്ങളും ഒരു കോണും തന്നിരുന്ന ത്രികോണങ്ങളിലെ കോണുകൾ കണ്ടുപിടിക്കുന്നത് ആയരുന്നു അധ്യാപിക ചർച്ച ചെയ്തത് എല്ലാ കുട്ടികളും നല്ല രീതിയിൽ ശ്രദ്ധിക്കുക അധ്യാപിക പറയുന്നത് കേട്ട് ബുക്ക് എഴുതിയെടുത്ത് കണക്കുകൾ ചെയ്യുകയും ചെയ്തു അതിനുശേഷം മൂന്നുനാല്പത്തി ആയപ്പോൾ ദേശീയ ഗാനമാലപിക്കുകയും അതിനുശേഷം സ്കൂൾ വിടുകയും ചെയ്തു.