Teaching practice week3
പ്രാക്ടീസിന്റെ മൂന്നാം ആഴ്ചയിലും പതിവുപോലെ എല്ലാ പതിവുപോലെ നേരത്തെ സ്കൂളിൽ എത്തുകയും ക്ലാസ് എടുക്കുകയും ചെയ്തു വളരെ നല്ല രീതിയിൽ ആയിരുന്നു കുട്ടികൾ പ്രതികരിച്ചിരുന്നത് ഒമ്പതാം ക്ലാസിലെ ത്രികോണങ്ങൾ എന്ന പാഠഭാഗമായിരുന്നു ഞാൻ എടുക്കാൻ മൂന്നാമത്തെ ആഴ്ചയിൽ എടുക്കാൻ തുടങ്ങിയത് ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ക്ലാസ് കിട്ടാതിരുന്നത് കുട്ടികളും ആയിട്ടുള്ള സഹകരണം ഒമ്പതാം ക്ലാസിലെ സദൃശ്യ ത്രികോണം എന്ന പാഠഭാഗം ആദ്യം ത്രികോണങ്ങളെ പറ്റിയുള്ള കാര്യങ്ങളാണ് ഞാൻ ആഴ്ചയിൽ പഠിപ്പിച്ചത് അതിനായി ഞാൻ ഒരുപാട് ആക്ടിവിറ്റി ഒരുപാട് പഠന സാമഗ്രികൾ ഉപയോഗിക്കുകയും അവർക്ക് എളുപ്പ എങ്ങനെ മനസ്സിലാക്കാൻ പറ്റും എന് ചിന്തിക്കുകയും ചെയ്തു ഈ ആഴ്ചയിൽ എനിക്ക് മൂന്ന് ക്ലാസുകൾ ആയിരുന്നു ഒമ്പതാം ക്ലാസിൽ ലഭിച്ചിരുന്നത് കുട്ടികൾ നല്ല ബഹളം ഉള്ളതിനാൽ സൗണ്ട് എടുക്കേണ്ടതായിട്ടും എനിക്ക് വന്നു