teaching practice week four
നാലാമത്തെ ആഴ്ചയും പതിവുപോലെ സ്കൂളിൽ നേരത്തെ എത്തുകയും ഓഫീസ് റൂമിൽ നിന്ന് അറ്റൻഡൻസ് ബുക്കിൽ ഒപ്പിടുകയും ചെയ്തു ഞങ്ങൾക്ക് ഇരിക്കാനായി അനുവദിച്ച ക്ലാസ് റൂമിലേക്ക് പോവുകയും ചെയ്തു എനിക്ക് എനിക്ക് ഒമ്പതാം ക്ലാസ് ആയതിനാൽ അവസാനത്തെ പീരിയഡ് ആണ് പഠിക്കാൻ അവസാനത്തെ ഭീതിയിലാണ് പഠിപ്പിക്കാൻ അവസരം ലഭിച്ചത് എന്നാൽ കുട്ടികൾ കുറച്ചുനേരമാണ് പതിക്കാൻ ഇരുന്നത് പിന്നല്ല ക്ലാസുകളിൽ അവയെ അവർക്ക് നല്ല രീതിയിൽ ക്ലാസ് എടുക്കുവാനും സാധിച്ചു ഒമ്പതാം ക്ലാസിലെ സതീഷ് ത്രികോണം ആണ് നാലാമത്തെ ആഴ്ചയിലും ഞാൻ പഠിപ്പിച്ചത് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആയിരുന്നു ക്ലാസ് റൂമിൽ കൂടുതലും ചർച്ചചെയ്തത് പഠിപ്പിക്കുന്നതിനായി പഠനസാമഗ്രികൾ ഉപയോഗിക്കുകയും ചാർട്ട് പേപ്പറുകൾ ഉപയോഗിക്കുകയും മോഡലുകൾ ഉപയോഗിക്കുകയും ചെയ്തു ഈ ആഴ്ചയിൽ എനിക്ക് ആകെ രണ്ട് ക്ലാസ് ആണ് പഠിപ്പിക്കാൻ ലഭിച്ചിരുന്നത് നല്ല രീതിയിൽ ഈ ഒരു ഒരാഴ്ച കടന്നുപോവുകയും ചെയ്തു