Teaching practice week 7
ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാ ആഴ്ചയിലും പതിവുപോലെ സ്കൂളിൽ നേരത്തെ എത്തുകയും ഓഫീസ് റൂമിൽ ചെന്ന് അറ്റൻഡൻസ് ബുക്കിൽ ഒപ്പിടുകയും ഞങ്ങൾക്കിരിക്കാനായി അനുവദിച്ച ക്ലാസ് റൂമിലേക്ക് പോകുകയും ചെയ്തു എനിക്ക് ഈ ആഴ്ചയിലും ഒമ്പതാം ക്ലാസ് ആണ് പഠിപ്പിക്കാൻ എനിക്ക് ചൊവ്വാഴ്ചയിൽ മാത്രമാണ് ക്ലാസ് പഠിപ്പിക്കാൻ ലഭിച്ചിരുന്നത് കുട്ടികൾ കുറവായിരുന്നു കുറവായിരുന്നു ആയിരുന്നതിനാൽ ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്സ് പഠിപ്പിക്കാൻ ലഭിച്ചിരുന്നത് ഒമ്പതാം ക്ലാസിലെ ത്രികോണങ്ങൾ ആയിരുന്നു ഈ ആഴ്ചയിലും ഞാൻ ക്ലാസ് എടുത്തിരുന്നത് രണ്ട് പ്രശ്നങ്ങളായിരുന്നു സന്ദർഭങ്ങളിൽ എന്ന പാഠഭാഗത്തിലെ ത്രികോണങ്ങളും ചിത്രങ്ങൾ എങ്ങനെ വരയ്ക്കാം എന്നായിരുന്നു ഈ ക്ലാസ്സിൽ ഞാൻ ഡിസ്കസ് ചെയ്തത് വർഷങ്ങളുടെ എങ്ങനെ വരക്കാം എന്നായിരുന്നു ക്ലാസ് കുറവായിരുന്നു ഒരു ഗ്ലാസ് മാത്രമാണ് എനിക്ക് ലഭിച്ചിരുന്നത് ഇത് നല്ല രീതിയിൽ കുട്ടികൾക്ക് എളുപ്പത്തിൽ പഠിപ്പിച്ചു മനസ്സിലാക്കാനും എനിക്ക് സാധിച്ചു