CAMP DAY 2

 രണ്ടാം ദിവസത്തെ ക്യാമ്പ് ആരംഭിച്ചു ക്യാമ്പിന്റെ പേര് ആവിഷ്കർ ലീഡർഷിപ്പ് വഹിച്ചിരുന്നത് രാവിലെ തന്നെ ഒരു തിയേറ്റർ പ്രാക്ടീസ് അതിനുശേഷം 11 മണിയായി അത് കഴിഞ്ഞ് ഒരു ഡിബേറ്റ് അത് കഴിഞ്ഞ് ഫിലിംസ് ആയിട്ടുള്ള ഒരു ഗെയിമും പിന്നെ റൗണ്ട് വാക്കും ഉച്ചയ്ക്ക് ശേഷം ഫുഡ് കഴിച്ചതിനു ശേഷം ഒരു ആവിഷ്കാരം എന്ന് പറയുന്ന ഒരു സെക്ഷനും ഉൾപ്പെടുത്തിയിരുന്നു ഫിലിമും ആയിട്ട് സിനിമയുമായി ബന്ധപ്പെട്ട രീതിയിൽ ആയിരുന്നു ക്യാമ്പ് നടത്തിയത് നല്ല രീതിയിൽ കോളേജ് അലങ്കരിക്കുകയും 10 14 പേരോളം മെമ്പേഴ്സ് ഉണ്ടായിരുന്നു ഫിലിം റിലേറ്റ് ആയിരുന്നു എല്ലാം സെക്ഷൻസ് അറേഞ്ച് ചെയ്തത് അതിനുശേഷം വർക്കല തിയേറ്ററിൽ പോയി സിനിമ കാണുകയും സിനിമ കണ്ടതിനുശേഷം ബീച്ചിൽ പോയി ലാൻഡ് കത്തിക്കുകയും അത് ഏറ്റവും നല്ല ഒരു സ്പീഡ് എല്ലാവരും നല്ല രീതിയിൽ അവരവരുടെ പെർഫോമൻസ് കാഴ്ചവെച്ചു

Popular posts from this blog

MATHEMATICS DAY CELEBRATION

TEACHING PRACTISE WEEK 5