CAMP DAY 1
പ്രഭുവേരി അഞ്ച് 2024 ആം തീയതി ഭാഗമായിട്ടുള്ള കമ്മ്യൂണിറ്റി ക്യാമ്പ് തുടങ്ങിവച്ചു ഇതിൻറെ ഉദ്ഘാടനം നടത്തിയത് മെക്കാ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാനും അവിടുത്തെ ഭാരവാഹികളും ആയിരുന്നു 4 ഗ്രൂപ്പുകൾ ആയിട്ടായിരുന്നു കമ്മ്യൂണിറ്റി ലിവിങ് നടത്തിയത് ആദ്യത്തെ ക്യാമ്പ് എന്ന് പറയുന്നത് ആയുഷ്മാൻ എന്ന് പറയുന്ന ഗ്രൂപ്പ് ആയിരുന്നു നല്ല രീതിയിലായിരുന്നു കമ്മ്യൂണിറ്റി ലിവിംഗ് തുടങ്ങിവച്ചത് വളരെ നല്ല രീതിയിലുള്ള പരിപാടികളും ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വളരെ പ്രയോജനപ്പെട്ടു ഉച്ചഭക്ഷണം ആയാലും രാവിലെ ആയിരുന്നാലും വളരെ നല്ല രീതിയിൽ അവരെ സെർവ് ചെയ്യാൻ കഴിഞ്ഞു എന്നതായിരുന്നു വളരെ എടുത്ത് പറയേണ്ടത് പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ ക്യാമ്പ് നടത്തുകയും അത് നല്ല രീതിയിൽ വിജയിപ്പിച്ചത് വിജയിപ്പിച്ചെടുക്കുവാനും സാധിച്ചു എൻറെ സഹപാഠിയായ അഞ്ജലി നല്ല രീതിയിൽ സഹകരിക്കുകയും എല്ലാ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്തു.ഇവരെ ആയിരുന്നു ടീമിലുള്ളത് എല്ലാവരും മികച്ച രീതിയിൽ അവരുടെ പെർഫോമൻസ് കാഴ്ചവെക്കുകയും ചെയ്തു