Teaching practice week 5
അഞ്ചാമത്തെ ആഴ്ചയും പതിവുപോലെ സ്കൂളിൽ എത്തുകയും ടീച്ചേഴ്സ് ട്രെയിനിങ് അനുവദിച്ചിട്ടുള്ള മുറിയിൽ എത്തുകയും ചെയ്തു ഈ ആഴ്ച തിങ്കളാഴ്ച അസംബ്ലിയോട് കൂടിയായിരുന്നു ദിവസം ആരംഭിച്ചത് എനിക്ക് ഒമ്പതാം ക്ലാസ് ആയിരുന്നു ഈ ആഴ്ച പഠിപ്പിക്കാൻ ലഭിച്ചിരുന്നത് ബുധനും വെളിയും ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ബുധനാഴ്ച നാലാമത്തെ പീരിയഡ് ആണ് ഞാൻ ക്ലാസ്സ് എടുത്തത് പഠിച്ചുകൊണ്ടിരുന്നത് ബുധനാഴ്ചത്തെ ക്ലാസ്സിൽ നല്ല രീതിയിൽ കടന്നു പോവുകയും കുട്ടികളും ആയിട്ടുള്ള ഇൻട്രൊഡക്ഷൻ വർദ്ധിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച 5 മാറും പീരിയഡ് ആയിരുന്നു ഒമ്പതാം ക്ലാസിൽ പഠിപ്പിക്കാൻ ലഭിച്ചിരുന്നത് ഈ ക്ലാസ് നല്ല രീതിയിൽ എടുക്കാൻ കഴിയുകയും കുട്ടികൾ പ്രതികരിക്കുകയും എന്നാൽ അഞ്ചാമത്തെ പിനിയിലാണ് കുട്ടികൾ ക്ലാസിൽ ഇരുന്നത് ആറാമത്തെ പിരീഡ് അവർക്ക് ക്ലാസ് ഉണ്ടായിരുന്നില്ല എല്ലാ ഐശ്വര്യത്തെ പോലെയും ഈച്ചയെ നല്ല രീതിയിൽ കടന്നു പോകുകയും ചെയ്തു