Demostration class
ഫസ്റ്റ് ഇയർ കുട്ടികൾക്കായി ഡെമോൺസ്ട്രേഷൻ ക്ലാസ് കോളേജിൽ സംഘടിപ്പിച്ചു ജൂനിയസ് കുട്ടികൾക്കായി എനിക്കും ഒരു ക്ലാസ് എടുക്കാൻ അവസരം കിട്ടി കൺസ്ട്രക്ട മോഡൽ ആയിരുന്നു ഞാൻ പഠിപ്പിക്കാൻ എടുത്തത് ഡ്രോംബോസ് എന്ന ഷേപ്പിനെ പറ്റിയാണ് ഞാൻ ക്ലാസ് എടുത്തത് ഞങ്ങൾ അഞ്ചു പേരെയാണ് ക്ലാസ് എടുക്കാനായി സാറ് സെലക്ട് ചെയ്തത് നല്ല രീതിയിൽ ക്ലാസ് എടുക്കാൻ കഴിഞ്ഞു ബഹുഭുജത്തിലെ ലംബകം എന്ന ആശയമാണ് ഞാൻ കുട്ടികളിൽ എത്തിക്കാൻ ശ്രമിച്ചത് അതിനായി ഒരുപാട് ആക്ടിവിറ്റി കാർഡുകൾ നിർമ്മിക്കുകയും അത് കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു